കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ ത്രിവത്സര എൽ.എൽ.ബി സായാഹ്ന കോഴ്സിൽ സ്പോട്ട് അഡ്മിഷന് 31ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പഞ്ചവത്സര ബി.കോം എൽ.എൽ.ബി കോഴ്സിൽ അംഗപരിമിതർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റിലേക്ക് നവംബർ ഒന്നിന് രാവിലെ 9.30-ന് ലീഗൽ സ്റ്റഡീസ് ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: https://admissions.cusat.ac.in. ഫോൺ: 938344550