കോലഞ്ചേരി: കടയിരുപ്പ് വാരണാട്ടുമഠത്തിൽ കൃഷ്ണൻ നായർ (തങ്കപ്പൻ - 78) നിര്യാതനായി. കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപകനാണ്. ഏറെക്കാലം കാലടി അദ്വൈതാശ്രമം അന്തേവാസിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ