പട്ടിമറ്റം: കൈതക്കാട് എസ്.എൻ.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റ് കുമ്മനോട് അറക്കുഴിയിൽ എ.ജി. സുദേവൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശാഖ ശ്മശാനത്തിൽ. കാക്കനാട് കെ.ബി.പി.എസ് ജീവനക്കാരനാണ്. ഭാര്യ കിഴക്കമ്പലം പണിക്കശേരി കുടുംബാംഗം ഉഷ. (ചേലക്കുളം ഖാദി ബോർഡ് യൂണിറ്റ്). മക്കൾ: കൃഷ്ണ (അബുദാബി), അനന്തകൃഷ്ണ. മരുമകൻ: സുജിത് (അബുദാബി).