കൊച്ചി: ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെടെയും സംയുക്തയോഗം ഇന്ന് രാവിലെ 10.30ന് കച്ചേരിപ്പടി ഓഫീസിൽ ചേരും. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ അറിയിച്ചു.