കോലഞ്ചേരി: ഐരാപുരം കുന്നക്കുരുടി ഗവ.യു.പി സ്‌കൂളിൽ എൽ.പി വിഭാഗത്തിൽ രണ്ടും യു.പി വിഭാഗത്തിൽ പാർട്ട് ടൈം ഹിന്ദിയിലും ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. താത്ക്കാലിക നിയമനത്തിന് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഇന്ന് ഉച്ചക്ക് 2ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം