കോലഞ്ചേരി: ഐരാപുരം സെന്റ് പോൾസ് എൽ.പി സ്കൂളിൽ അറബി അദ്ധ്യാപക ഒഴിവുണ്ട്. താത്ക്കാലിക നിയമനത്തിന് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം നവംബർ 1ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം.