കോലഞ്ചേരി: കുമ്മനോട് തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാവിലെ സർപ്പ പ്രതിഷ്ഠാ ദിനവും ആയില്യംപൂജയും നടക്കും.ക്ഷേത്രം തന്ത്രി കാശാംകൊട്ടം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികനാകും.