മരട്: കേരള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാതൃഭാഷാ വാരാചരണം നവംമ്പർ 1ന് ആരംഭിച്ച് 7ന് അവസാനിക്കും. ദിവസവും വൈകിട്ട് 7.30ന് ഓൺലൈനിൽ ആണ് പരിപാടികൾ. കവിയും ചിന്തകനുമായ പ്രൊഫ:എസ്. ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജി.കെ.പിള്ള തെക്കേടത്ത് അദ്ധ്യക്ഷനാകും.