chittethappukkuttan

പൂണിത്തുറ: പേട്ട താമരശേരി റോഡ് വെണ്ടിശേരിവീട്ടിൽ ചിറ്റേത്ത് അപ്പുക്കുട്ടൻ (83) നിര്യാതനായി. കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, വൈറ്റില മണ്ഡലം പ്രസിഡന്റ്, പീപ്പിൾസ് അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, വൈസ് ചെയർമാൻ, മരട് - പൂണിത്തുറ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പൊന്നമ്മ ആച്ചക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീജ, സനീഷ് ശങ്കർ (ബിസിനസ്). മരുമക്കൾ: സോമൻ (ഫയർ റസ്ക്യൂ ഓഫീസർ, അങ്കമാലി), സൂര്യ സുശീൽ.