കുരുന്നകളെ വരവേൽക്കാൻ... സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ വരവേൽക്കുന്നതിനായുള്ള ഒരുക്കം നടത്തുന്ന അദ്ധ്യാപകർ. എറണാകുളം എസ്.ആർ.വി എൽ.പി സ്കൂളിൽ നിന്നുള്ള കാഴ്ച.