thresiyamma-88

പെരുമ്പാ​വൂർ: മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഭാര്യാ മാതാവും താന്നിപ്പുഴ കളരിക്കൽ പരേതനായ വർക്കിയുടെ ഭാര്യയുമായ ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന്​ രാവിലെ 11ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമി​ത്തേരിയിൽ. മക്കൾ: പരേതനായ കെ.വി. റോയി, റൂബി. മരു​മകൾ: ലീന റോയി.