പറവൂർ: കെടാമംഗലം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എ. ഇംഗ്ളീഷ്, ബി.കോം ടാക്സോഷൻ, ട്രാവൽ ആൻഡ് ടൂറിസം കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബി.ബി.എ എന്നീ ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക്: 0484 25091113, 9207739539.