1

പള്ളുരുത്തി: ചന്ദ്രശേരി സി.ജി. ജയദേവ് (74 റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: സുഭാഷിണി. മകൻ: സുജിത്ത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറി.