mosc
എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ഡയറക്ടർ ഡോ.സി.കെ. ഈപ്പന് മാനേജ്മെന്റും സ്റ്റാഫും ചേർന്ന് നൽകിയ യാത്ര അയപ്പ് സമ്മേളനത്തിൽ ഡോ.സി.കെ ഈപ്പൻ സംസാരിക്കുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ഡയറക്ടർ ഡോ.സി.കെ. ഈപ്പന് മാനേജ്മെന്റും സ്റ്റാഫും ചേർന്ന് യാത്ര അയപ്പ് നൽകി. ആശുപത്രി സെക്രട്ടറി ജോയ് പി. ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. ഡോക്ടർമാരായ സോജൻ ഐപ്പ്, കെ.കെ. ദിവാകർ, ടി.എസ്. ഫ്രാൻസിസ്, അബ്റഹാം ഇട്ടിയച്ചൻ, മറിയാമ്മ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.