hajara-60

ചെങ്ങമനാട്: പനയക്കടവ് പുതുക്കൂടത്ത് വീട്ടിൽ ഹാജറ (60) നിര്യാതയായി. മക്കൾ: ബീവി, ഷഫീഖ് (ഡയറക്ടർ, 'അലിഫ് ലാം മീം' അക്യുപങ് ചർ ഹോം, ചെങ്ങമനാട്), സ​ബിദ. മരുമക്കൾ: നാദിർഷ, ജാസ്മിൻ, ഷാജഹാൻ.