ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും നവംബർ 16 വൈകിട്ട് നാലിന് മുമ്പായി കോളേജ് ഓഫീസിൽ ലഭിക്കത്തക്ക രീതിയിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.