വൈപ്പിൻ സെക്ഷൻ: വളപ്പ് ജംഗ്ഷൻ മുതൽ പുതുവൈപ്പ് പഴയ വാട്ടർടാങ്ക് വരെയുള്ള ഭാഗങ്ങളും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.പുതുവൈപ്പ് പഴയ വാട്ടർടാങ്ക് മുതൽ വൈപ്പിൻ ഹോസ്പിറ്റൽ വരെയുള്ള ഭാഗങ്ങളും പരിസരപ്രദേശങ്ങളിലും ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെ.
പള്ളുരുത്തി സെക്ഷൻ: നമ്പ്യാപുരം റോഡ്, ഫോർട്ടി ഫീറ്റ് റോഡ്, ഓൾഡ് പൈപ്പ്‌ലൈൻ റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ.
കോളേജ് സെക്ഷൻ: സഹോദരൻ അയ്യപ്പൻ റോഡിൽ പള്ളീമുക്ക് ജംഗ്ഷൻ മുതൽ വളഞ്ഞമ്പലം വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ. മാർക്കറ്റ് റോഡിൽ ലോൺട്രീ ട്രാൻസ്‌ഫോർമർ പരിസര പ്രദേശങ്ങളിലും ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്‌കൊച്ചി സെക്ഷൻ: ബിഷപ്പ് ഹൗസ്, എസ്.ബി.ഐ ട്രയിനിങ് സെന്റർ, മെക്കൻസി ഗാർഡൻ, പരേഡ് ഗ്രൗണ്ട്, വാസ്‌കോഡിഗാമ, പ്രിൻസ് ഓഫ് സ്ട്രീറ്റ്, സമാനകടവ്, ഫോർട്ട്‌നഗർ, ആപ്പിൽവാൻ, ഫാം ഫൈബർ, ബീഗിൾ, ചുങ്കം ബ്രിഡ്ജ്, തുരുത്തി, ഇരവേലി, മൂവ്‌മെൻസ് ക്ലബ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
തോപ്പുംപടി സെക്ഷൻ: തോപ്പുംപടി ജംഗ്ഷൻ മുതൽ പ്യാരി പള്ളിച്ചാൽ റോഡ് വരെ, ബിന്നി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ. തോപ്പുംപടി മുതൽ കഴുത്ത്മുട്ട് വരെയും, നസറത്ത് ജംഗ്ഷൻ മുതൽ കല്ല്കുളം വരെ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെ.
പനങ്ങാട് സെക്ഷൻ: ചാത്തമ്മ വാട്ടർടാങ്ക് മുതൽ ആഞ്ഞിലിക്കൽ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.