തോപ്പുംപടി: സി.പി.എം കൊച്ചി ഏരിയ സമ്മേളനത്തിന് കൊടി ഉയർന്നു. രണ്ടുദിവസത്തെ സമ്മേളനത്തിൽ ഇന്ന് രാവിലെ 9 ന് പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ജോൺ ഫെർണാണ്ടസ്, കെ.ജെ. ജേക്കബ് എന്നിവർ പങ്കെടുക്കും.