school
നൊച്ചിമ ഗവ.ഹൈസ്‌കൂൾ ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കി തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പർ അഫ്സൽ കുഞ്ഞുമോനൊപ്പം

ആലുവ: നൊച്ചിമ ഗവ.ഹൈസ്‌കൂൾ ക്ലാസ് മുറികളും പരിസരവും തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കി. പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ അഫ്‌സൽ കുഞ്ഞുമോൻ നേതൃത്വം നൽകി. സ്‌കൂൾ പ്രധാന അദ്ധ്യാപിക പി.കെ. സുമ, അദ്ധ്യാപകരായ ഷൈനി, നിഷ, പിടിഎ ഭാരവാഹി നിഷാദ് എന്നിവർ പങ്കെടുത്തു.