ചെറുതോണി: പെരിങ്കാല ചിറപ്പുറത്ത് സി.എൻ. ബോധാനന്ദൻ (71) നിര്യാതനായി. കുമ്പളങ്ങി തെക്ക് ചിറപ്പുറത്ത് കുടുംബാംഗമാണ്. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി (റിട്ട. വാഴത്തോപ്പ് പഞ്ചായത്ത്). മക്കൾ: വിഷ്ണു, ജിഷ്ണു (ഇൻഫർമേഷൻ ഓഫീസ്, ഇടുക്കി).