mohanan

ചേന്ദമംഗലം: പ്രശസ്ത ഹാർമോണിസ്റ്റും പറവൂർ സംഗീത അക്കാഡമി ഉടമസ്ഥനുമായ നെയ്‌ശേരി കൂട്ടുകാട് മോഹനൻ നിര്യാതനായി. ഭാര്യ: കാഥിക ഓമന (ബി.ജെ.പി പറവൂർ നിയോജക മണ്ഡലം സെക്രട്ട​റി). മക്കൾ: മനീഷ് മോ​ഹനൻ (യുവമോർച്ച ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്), മഹേഷ് മോ​ഹനൻ (ഡ്രൈ​വർ). മരു​മക്കൾ: ആശ, സരിക.