പുത്തൻകുരിശ്: വെങ്കിട പാറേക്കുടി വീട്ടിൽ ശിവഗോപൻ പി.ആർ. (ഉണ്ണി - 61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മകൻ: അദുൽ എസ്. ഗോപൻ.