joseph-iype-100

നാകപ്പുഴ: കൊട്ടാരത്തിൽ ജോസഫ് ഐപ്പ് (കു​ഞ്ഞാ​പ്പ് - 100) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11ന് നാകപ്പുഴ സെന്റ് മേരീസ് പ​ള്ളി സെ​മി​ത്തേരിയിൽ. ഭാര്യ: പരേതയായ റോസ. മക്കൾ: ജോസഫ് (റിട്ട. അദ്ധ്യാപകൻ, കാളിയാർ), അഗസ്റ്റിൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ലോക്കൽ ഫണ്ട് ഓഡിറ്റ്), തോമസ്, മേരി ചക്കാലയിൽ (റിട്ട. നഴ്‌സ്, എയിംസ്, ഡൽഹി), ജോർജ് കൊട്ടാരം (ന്യൂയോർക്ക്), കെ.ജെ. മാത്യു, ജെയിംസ് ജോസ് (റിട്ട. മാനേജർ, സിഡ്‌കോ). മരുമക്കൾ: ലില്ലി, മേരിക്കുട്ടി, മോളി, കൊച്ചു​റാണി (ന്യൂയോർക്ക്), ഡോളി, ജിജി, പരേതനായ ജോയി.