പറവൂർ: നന്ത്യാട്ടുകുന്നം കോച്ചനാട്ട് വീട്ടിൽ മാധവി കൃഷ്ണൻ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുലോചന, പരേതനായ സദാശിവൻ, തങ്കമണി, പരേതനായ വേണുഗോപാൽ, ബേബി, ബാബു, ഗിരിജ.