rajan-71

കാഞ്ഞിര​മറ്റം: വിഢാങ്ങര മാരിപ്പടവിൽ രാ​ജൻ എം.കെ. (71 - റിട്ട. ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്, കൊല്ലം) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവള​പ്പിൽ. ഭാര്യ: പ​രേ​തയായ വൽസല. മക്കൾ: രതീഷ്, ര​ജിത. മരുമക്കൾ: ശ്യാംകുമാർ, ആതിര.