മഴുവന്നൂർ: മംഗലത്തനട മുണ്ടേകുടിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനകി (കുന്നാമി - 92) നിര്യാതയായി. ഐരാപുരം മുരിങ്ങേലിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ശിവൻ, സുലോചന, ശശി (തപസ്യ കലാസാഹിത്യ വേദി ജില്ലാ വൈസ് പ്രസിഡന്റ്), ഉഷ, പ്രകാശ്, ബാബു. മരുമക്കൾ: ഉഷ, സുകുമാരൻ, ഉഷ, രാമകൃഷ്ണൻ, ചിത്ര, മായ.