പിറവം: മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ ഫിസിക്സ്‌, കെമിസ്ട്രി വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ സീറ്റുകളിലേക്കു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ യു.ജി. ക്യാപ് 2021 മുഖേന നവംബർ 2 മുതൽ 6 വരെ തീയതികളിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 98472 75750,8281641649, 94474 19840.