ഫോർട്ടുകൊച്ചി: കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. ചെയർമാൻ സലീം ഷുക്കൂർ അദ്ധ്യാപിക കനോസക്ക് കൈമാറി. സുബൈബത്ത് ബീഗം, ഷംസു യാക്കൂബ് സേഠ്, ഷമീർ വളവത്ത്, ഷീജ സുധീർ, പി.ടി.എ പ്രസിഡന്റ് കെ.ബി. സലാം എന്നിവർ സംബന്ധിച്ചു.