മരട്: മണ്ണാ പറമ്പ് റോഡ് ഇളംപ്ലായിൽ വീട്ടിൽ മാർട്ടിൻ (52) നിര്യാതനായി. ഭാര്യ: ടെൻസി. മക്കൾ: എബിൻ, നവീന.