bjp
കേന്ദ്ര തുറമുഖ കപ്പൽ, ജല ഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാലിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബി.ജെ.പി സ്വീകരിച്ചപ്പോൾ

നെടുമ്പാശേരി: കേന്ദ്ര തുറമുഖ കപ്പൽ, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാലിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബി.ജെ.പി സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ല വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, സെക്രട്ടറിമാരായ വി.കെ. ഭസിത്കുമാർ, സി.വി. സജനി, ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ എന്നിവർ പങ്കെടുത്തു.