മാമല: കക്കാട് കാക്കരേത്ത് മോളത്ത് (കോക്കട) പരേതനായ ഇസഹാക്കിന്റെ ഭാര്യ അന്നമ്മ (ചിന്നൂട്ടി - 87) നിര്യാതയായി. മക്കൾ: പരേതനായ തോമസ് (മുൻ കെൽ ജീവനക്കാരൻ), ബേബി (മുൻ ഇൻകം ടാക്‌സ് ജീവനക്കാരൻ), ജോർജ്ജ് (മുൻ കെൽ ജീവനക്കാരൻ), ലീല, ജോളി. മരുമക്കൾ: ഏലിയാമ്മ, മേരിക്കുട്ടി, ഓമന, ബേബിച്ചൻ, അബ്രാഹാം.