velayudhan-85

ഉദയംപേരൂർ: തൃശൂർ കിഴക്കേക്കോട്ട ചേമ്പ്ര വേലായുധൻ (85) നിര്യാതനായി ഭാര്യ: പത്മിനി. മകൾ: പ്രിയ (പോസ്റ്റൽ ഡിവിഷണൽ ഓഫീസ്, എറണാകുളം). മരുമകൻ: അജയ് രാജ് (വാട്ടർ അതോറിട്ടി, ആലുവ).