vasu-75

അങ്കമാലി: നായത്തോട് കൊക്കാത്തറ വാസു (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ10 ന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: കൂവപ്പടി തുണ്ടത്തിൽ കുടുംബാംഗം ശാന്ത. മക്കൾ: ബിന്ദു (മാനേജർ,​ കുറ്റിക്കാട് സർവ്വീസ് കോ​-ഓപ്പറേറ്റീവ് ബാങ്ക്),​ സിന്ധു (സിയാൽ സ്റ്റാഫ്). മരുമക്കൾ: സുനിൽ (അപ്പോളോ ടയേഴ്‌സ്),​ വിജേഷ് (ഇന്ത്യൻ കോഫി ഹൗസ്)