k
കുറുപ്പംപടി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ തുലാം 20 പെരുന്നാളിന് വികാരി .ജോർജ് നാരകത്ത്കുടി കൊടി ഉയർത്തുന്നു

കുറുപ്പംപടി: കുറുപ്പംപടി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആണ്ടുതോറും നടത്തുന്ന തുലാം 20 പെരുന്നാളിന് വികാരി ജോർജ് നാരകത്ത്കൂടി കൊടി ഉയർത്തി. ട്രസ്റ്റിമാരായ ബിജു.എം.വർഗീസ്, മാണിയാട്ട്, എൽദോ തരകൻ കല്ലറക്കൽ സഹവികാരിമാരായ ഫാ.പോൾ ഐസക് , ഫാ.എൽദോ വർഗീസ്, ഫാ.എൽദോ പോൾ , ഫാ.ഡിവിൻകുര്യാച്ചൻ,ഫാ.എൽദോസ്.കെ.ജോയ് തുടങ്ങിയവർ പങ്കെടുത്തു.