പള്ളുരുത്തി: കച്ചേരിപ്പടി പണ്ടാരപറമ്പിൽ വിശ്വനാഥൻ (69 - റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിനീത് (വിീഗാർഡ്), ടിനുമോൻ. മരുമകൾ: ജ്യോതിലക്ഷ്മി.