അങ്കമാലി: വടക്കേകിടങ്ങൂർ ആലങ്ങാട്ടുക്കാരൻ അന്തോണിയുടെ മകൻ റോക്കി (60 - റിട്ട. ഡിവൈ.എസ്.പി, പാലക്കാട്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: റാണിപോൾ. മക്കൾ: റോബർട്ട് എ. റോക്കി, റോഷിൻ എ. റോക്കി (യു.കെ).