നെല്ല് കൊത്തിയാൽ കുഴപ്പമുണ്ടോ...കൃഷി ചെയ്തിരിക്കുന്ന പാടത്ത് ഇറങ്ങരുത് എന്ന് എഴുതിവച്ച ബോർഡിൽ വിശ്രമിക്കുന്ന കാക്കതമ്പുരാട്ടി. പൊക്കാളി നെൽ കൃഷി ചെയ്തിരിക്കുന്ന എറണാകുളം കടമക്കുടിയിൽ നിന്നുള്ള കാഴ്ച