krishnan-87

പള്ളുരുത്തി: പള്ളുരുത്തി കോണം കൊല്ലശ്ശേരി റോഡിൽ കാണാഞ്ചേരി വീട്ടിൽ കെ.എ. കൃഷ്ണൻ (87) നി​ര്യാ​ത​നായി. ഭാര്യ: പരേ​തയായ ശാന്ത. മക്കൾ: ജയമ്മ, വിജയ, ഷാജി, ഷിബു. മരു​മക്കൾ: ​ വേണു, ഷീബ, ഷൈജ.