gouri-96

നേര്യമം​ഗലം: മായ്​ക്കൽ വീട്ടിൽ ഗൗരി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവ​ള​പ്പിൽ. മക്കൾ: കുഞ്ഞ്, കൗസല്യ, തങ്കമ്മ, ഭാസ്‌കരൻ, രാജമ്മ, രവി, പ്രസന്ന, രാമ, പരേതനായ രാജു. മരുമക്കൾ: വേലായുധൻ, ചന്ദ്രിക, ശശി, രമണി, ശോഭന, വിജയൻ, സുരേന്ദ്രൻ, പരേതരായ ജാനകി, രവി.