ആലുവ: സ്‌കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ജില്ലയിലെ ഏക റസിഡൻഷ്യൽ അന്ധവിദ്യാലയമായ കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ പരിസരവും ക്ലാസ് റൂമുകളും ഹോസ്റ്റലുകളും ശുചീകരിച്ചു. വാർഡ് മെമ്പർ സനില ടീച്ചറുടെ പ്രിയദർശനി ചാരിറ്റബിൾ ട്രസ്റ്റാണ് ശുചീകരിച്ചത്.