വൈപ്പിൻ സെ​ക്ഷൻ: മുളവ്കാട് നോർത്ത് മുതൽ കാരുണ്യമാത പള്ളിവരെ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈ​കിട്ട് 5 വരെ
സെൻട്രൽ സെ​ക്ഷൻ: ബ്രോഡ്‌വേ, ഷൺമുഖം റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ