cv-varkey-85

മൂവാറ്റുപുഴ: പിറമാടം ചാലിനിലത്ത് സി.വി. വർക്കി (കു​ഞ്ഞു​ഞ്ഞ് - 85) ജയ്പൂരിൽ നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് ഒമ്പതിന് ജയ്പൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പ​ള്ളി സെ​മി​ത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: സജി, മനോജ്. മരുമക്കൾ: ജെസി, ജിജി.