പെരുമ്പാവൂർ: നേര്യമംഗലം മുടനാൽ രുക്മിണിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മക്കൾ: മോഹനൻ, ഇന്ദിര, സോജ, ലത. മരുമക്കൾ: കനകലത, പുരുഷോത്തമൻ, ആർ. സതീശൻ, പരേതനായ പി.എസ്. ശശി.