വൈപ്പിൻ: വൈപ്പിൻ പ്രസ്സ് ക്ലബ് വാർഷിക പൊതുയോഗം പ്രസിഡന്റ് ശിവദാസ് നായരമ്പലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടി. ഭാരവാഹികളായി അനിൽ പ്ലാവിയൻസ് (പ്രസിഡന്റ്), ജോണി പറമ്പലോത്ത് (വൈസ് പ്രസിഡന്റ്), കണ്ണദാസ് തടിക്കൽ (സെക്രട്ടറി), കെ.കെ. രത്‌നൻ (ജോ. സെക്രട്ടറി), എം.വി. ദീപക്ക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.