കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ കണ്ണിമംഗലം, യൂക്കാലി പ്രദേശങ്ങളിൽ കാട്ടാന കൂട്ടത്തോടെ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു, തെങ്ങ്, വാഴ, റബർ കൃഷികൾ പിഴുതു നശിപ്പിച്ചു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും വാർഡ് മെമ്പർ പി.ജെ.ബിജു ആവശ്യപെട്ടു.