annakutty-78

മൂവാറ്റുപുഴ: വാഴപ്പിള്ളി ഇടയാളികുടിയിൽ അന്നക്കുട്ടി പൗലോസ് (78) നി​ര്യാ​ത​യായി. സംസ്​കാരം ഇ​ന്ന് രാ​വിലെ 11.30ന് വാഴപ്പിള്ളി കത്തീഡ്രൽ പ​ള്ളി സെ​മി​ത്തേരിയിൽ. മക്കൾ: ബീന (കെ.എസ്.എഫ്.ഇ., കാലടി), ബിജി, ബിനി, ജിബി. മരു​മക്കൾ: സെബാ​സ്റ്റ്യൻ, ജോസ്, മനോജ്, ബിജു.