krishnakumar-60

ഇ​ട​പ്പള്ളി: കണ്ണ​ത്ത് പ​രേ​തനാ​യ ഹ​രി​ദാ​സൻ നാ​യ​രു​ടെ മ​കൻ പാ​റ​പ്പുറ​ത്ത് കൃ​ഷ്​ണ​കു​മാർ (60) നി​ര്യാ​ത​നായി. ഭാര്യ: മീ​ന. മക്കൾ: ഗാ​യ​ത്രി, ഗൗരി. മ​രു​മകൻ: ശ​ബ​രി​നാഥ്.