കരുമാല്ലൂർ: തട്ടാംപടി താന്തോണിക്കൽ ബാബു (70) നിര്യാതനായി. കരുമാല്ലൂർ ക്ഷീരോല്പാദക സംഘം, കരുമാല്ലൂർ മരണാനന്തര സഹായ സംഘം എന്നിവയുടെ മുൻ പ്രസിഡന്റാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആലങ്ങാട് ശ്മശാനത്തിൽ. ഭാര്യ: രമണി (ഗവ. ഹോമിയോ ആശുപത്രി, കൊടുങ്ങല്ലൂർ). മക്കൾ: ജൂബി (ശബരി ഡിസ്ട്രിബ്യൂഷൻ), ബിജി. മരുമക്കൾ: ശ്രീലക്ഷ്മി, കിഷോർ.