kunj

പോത്തൻകോട്: നന്നാട്ടുകാവ് കാവുവിള എം.ആർ ഭവനിൽ കുഞ്ഞുകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി അമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ (റിട്ട: പൊലീസ് ), രാധാമണി, രാധിക, രാജലക്ഷ്മി. മരുമക്കൾ: മോഹനൻ നായർ, മുരളീധരൻ, പരേതരായ പ്രമീള, സുദർശനൻ നായർ. സഞ്ചയനം ബുധനാഴ്ച 8.30 ന്.