മാറനല്ലൂർ: രാഗശ്രീയിൽ രാധാകൃഷ്ണൻ നായർ (59) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: ശ്രീരാജ്, ശ്രീജ. മരുമക്കൾ: വിദ്യ, ശ്രീജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന്.